സങ്കീർത്തനങ്ങൾ 50:18 - സമകാലിക മലയാളവിവർത്തനം18 ഒരു കള്ളനെക്കാണുമ്പോൾ നീ അയാളുമായി ചങ്ങാത്തംകൂടുന്നു; വ്യഭിചാരികളുമായി നീ ഭാഗധേയം പങ്കിടുന്നു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)18 കള്ളനെ കണ്ടാൽ നീ അവനോടു കൂട്ടുകൂടുന്നു. വ്യഭിചാരികളോടു നീ പങ്കുചേരുന്നു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)18 കള്ളനെ കണ്ടാൽ നീ അവന് അനുകൂലപ്പെടുന്നു; വ്യഭിചാരികളോട് നീ പങ്കു കൂടുന്നു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം18 കള്ളനെ കണ്ടാൽ നീ അവന്‍റെ പക്ഷം ചേരുന്നു; വ്യഭിചാരികളോട് നീ കൂട്ട് കൂടുന്നു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)18 കള്ളനെ കണ്ടാൽ നീ അവന്നു അനുകൂലപ്പെടുന്നു; വ്യഭിചാരികളോടു നീ പങ്കു കൂടുന്നു. Viz kapitola |