സങ്കീർത്തനങ്ങൾ 49:6 - സമകാലിക മലയാളവിവർത്തനം6 അവർ അവരുടെ ധനത്തിൽ ആശ്രയിക്കുകയും തങ്ങളുടെ മഹത്തായ സമ്പത്തിൽ ഊറ്റംകൊള്ളുകയും ചെയ്യുന്നവരാണ്. Viz kapitolaസത്യവേദപുസ്തകം C.L. (BSI)6 അവർ തങ്ങളുടെ ധനത്തിൽ ആശ്രയിക്കുന്നു. ധനസമൃദ്ധിയിൽ അവർ അഹങ്കരിക്കുന്നു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)6 അവർ തങ്ങളുടെ സമ്പത്തിൽ ആശ്രയിക്കയും ധനസമൃദ്ധിയിൽ പ്രശംസിക്കയും ചെയ്യുന്നു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം6 തന്‍റെ സമ്പത്തിൽ ആശ്രയിക്കുകയും ധനസമൃദ്ധിയിൽ പ്രശംസിക്കുകയും ചെയ്യുന്നു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)6 അവർ തങ്ങളുടെ സമ്പത്തിൽ ആശ്രയിക്കയും ധനസമൃദ്ധിയിൽ പ്രശംസിക്കയും ചെയ്യുന്നു. Viz kapitola |