സങ്കീർത്തനങ്ങൾ 49:5 - സമകാലിക മലയാളവിവർത്തനം5 വഞ്ചകരായ ദുഷ്ടർ എന്നെ വലയംചെയ്യുകയും കഷ്ടതയുടെദിനങ്ങൾ വരികയുംചെയ്യുമ്പോൾ ഞാൻ എന്തിനു ഭയപ്പെടണം? Viz kapitolaസത്യവേദപുസ്തകം C.L. (BSI)5 വഞ്ചകരായ ശത്രുക്കൾ എന്നെ വലയം ചെയ്യുന്ന അനർഥകാലത്തു ഞാൻ ഭയപ്പെടുകയില്ല. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)5 അകൃത്യം എന്റെ കുതികാലിനെ പിന്തുടർന്ന് എന്നെ വളയുന്ന ദുഷ്കാലത്തു ഞാൻ ഭയപ്പെടുന്നത് എന്തിന്? Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം5 ആപത്തുകാലത്ത്, ശത്രുക്കൾ എന്‍റെ ചുറ്റും കൂടുമ്പോൾ ഞാൻ ഭയപ്പെടുകയില്ല. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)5 അകൃത്യം എന്റെ കുതികാലിനെ പിന്തുടർന്നു എന്നെ വളയുന്ന ദുഷ്കാലത്തു ഞാൻ ഭയപ്പെടുന്നതു എന്തിന്നു? Viz kapitola |