സങ്കീർത്തനങ്ങൾ 47:7 - സമകാലിക മലയാളവിവർത്തനം7 കാരണം ദൈവം സർവഭൂമിക്കും രാജാവാകുന്നു; അവിടത്തേക്കൊരു സ്തുതിഗീതം ആലപിക്കുക. Viz kapitolaസത്യവേദപുസ്തകം C.L. (BSI)7 ദൈവം സർവഭൂമിയുടെയും രാജാവാകുന്നു. സങ്കീർത്തനം പാടി അവിടുത്തെ സ്തുതിക്കുവിൻ. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)7 ദൈവം സർവഭൂമിക്കും രാജാവാകുന്നു; ഒരു ചാതുര്യകീർത്തനം പാടുവിൻ. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം7 ദൈവം സർവ്വഭൂമിക്കും രാജാവാകുന്നു; ഒരു സങ്കീർത്തനത്തോടെ സ്തുതിപാടുവിൻ. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)7 ദൈവം സർവ്വഭൂമിക്കും രാജാവാകുന്നു; ഒരു ചാതുര്യകീർത്തനം പാടുവിൻ. Viz kapitola |