സങ്കീർത്തനങ്ങൾ 45:12 - സമകാലിക മലയാളവിവർത്തനം12 സോരിലെ രാജകുമാരി നിനക്കൊരുപഹാരവുമായി കടന്നുവരും, ധനികർ നിന്റെ പ്രീതിയാർജിക്കാൻ ആഗ്രഹിക്കും. Viz kapitolaസത്യവേദപുസ്തകം C.L. (BSI)12 സോർനിവാസികൾ നിന്നെ പ്രീതിപ്പെടുത്താൻ കാഴ്ചകൾ അർപ്പിക്കും. ധനികർ എല്ലാവിധ സമ്പത്തും കാഴ്ചവയ്‍ക്കും. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)12 സോർനിവാസികൾ, ജനത്തിലെ ധനവാന്മാർ തന്നെ, കാഴ്ചവച്ച് നിന്റെ മുഖപ്രസാദം തേടും. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം12 ജനത്തിലെ ധനവാന്മാരായ സോർനിവാസികൾ സമ്മാനങ്ങളുമായി നിന്‍റെ മുഖപ്രസാദം തേടും. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)12 സോർനിവാസികൾ, ജനത്തിലെ ധനവാന്മാർ തന്നേ, കാഴ്ചവെച്ചു നിന്റെ മുഖപ്രസാദം തേടും. Viz kapitola |