സങ്കീർത്തനങ്ങൾ 41:1 - സമകാലിക മലയാളവിവർത്തനം1 ദരിദ്രരോട് കരുതലുള്ളവർ അനുഗൃഹീതർ; അനർഥകാലത്ത് യഹോവ അവരെ വിടുവിക്കും Viz kapitolaസത്യവേദപുസ്തകം C.L. (BSI)1 ദരിദ്രരെക്കുറിച്ച് കരുതലുള്ളവൻ ധന്യൻ; അനർഥവേളകളിൽ സർവേശ്വരൻ അവനെ രക്ഷിക്കും. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)1 എളിയവനെ ആദരിക്കുന്നവൻ ഭാഗ്യവാൻ; അനർഥദിവസത്തിൽ യഹോവ അവനെ വിടുവിക്കും. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം1 എളിയവനെ ആദരിക്കുന്നവൻ ഭാഗ്യവാൻ; അനർത്ഥദിവസത്തിൽ യഹോവ അവനെ വിടുവിക്കും. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)1 എളിയവനെ ആദരിക്കുന്നവൻ ഭാഗ്യവാൻ; അനർത്ഥദിവസത്തിൽ യഹോവ അവനെ വിടുവിക്കും. Viz kapitola |