Online Bible

- Reklamy -




സങ്കീർത്തനങ്ങൾ 38:5 - സമകാലിക മലയാളവിവർത്തനം

5 എന്റെ പാപപങ്കിലമാം ഭോഷത്തങ്ങളാൽ എന്റെ മുറിവുകൾ അറപ്പുളവാക്കുന്ന വ്രണങ്ങളായി മാറിയിരിക്കുന്നു.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

5 എന്റെ ഭോഷത്തംമൂലം എന്റെ വ്രണങ്ങൾ ചീഞ്ഞുനാറുന്നു.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

5 എന്റെ ഭോഷത്തം ഹേതുവായി എന്റെ വ്രണങ്ങൾ ചീഞ്ഞുനാറുന്നു.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

5 എന്‍റെ ഭോഷത്തം ഹേതുവായി എന്‍റെ വ്രണങ്ങൾ ചീഞ്ഞ് നാറുന്നു.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

5 എന്റെ ഭോഷത്വംഹേതുവായി എന്റെ വ്രണങ്ങൾ ചീഞ്ഞുനാറുന്നു.

Viz kapitola kopírovat




സങ്കീർത്തനങ്ങൾ 38:5

Následuj nás:

Reklamy


Reklamy