സങ്കീർത്തനങ്ങൾ 36:11 - സമകാലിക മലയാളവിവർത്തനം11 അഹന്തനിറഞ്ഞവരുടെ പാദം എനിക്കെതിരേ നീങ്ങരുതേ, ദുഷ്ടരുടെ കൈ എന്നെ ആട്ടിപ്പായിക്കാതെയും ഇരിക്കട്ടെ. Viz kapitolaസത്യവേദപുസ്തകം C.L. (BSI)11 അഹങ്കാരികൾ എന്നെ ആക്രമിക്കരുതേ, ദുഷ്ടർ എന്നെ ആട്ടി ഓടിക്കരുതേ. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)11 ഡംഭികളുടെ കാൽ എന്റെ നേരേ വരരുതേ; ദുഷ്ടന്മാരുടെ കൈ എന്നെ ആട്ടിക്കളയരുതേ. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം11 നിഗളികളുടെ കാൽ എന്റെ നേരെ വരരുതേ; ദുഷ്ടന്മാരുടെ കൈ എന്നെ ഓടിച്ചുകളയരുതേ. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)11 ഡംഭികളുടെ കാൽ എന്റെ നേരെ വരരുതേ; ദുഷ്ടന്മാരുടെ കൈ എന്നെ ആട്ടിക്കളയരുതേ. Viz kapitola |