Online Bible

- Reklamy -




സങ്കീർത്തനങ്ങൾ 35:18 - സമകാലിക മലയാളവിവർത്തനം

18 ഞാൻ മഹാസഭയിൽ അങ്ങേക്ക് നന്ദിയർപ്പിക്കും; ജനസാഗരമധ്യേ ഞാൻ അങ്ങയെ വാഴ്ത്തും.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

18 അപ്പോൾ അങ്ങയെ ആരാധിക്കുന്നവരുടെ മഹാസഭയിൽ; ഞാൻ അങ്ങേക്കു സ്തോത്രം അർപ്പിക്കും. സമൂഹമധ്യേ ഞാൻ അങ്ങയെ പ്രകീർത്തിക്കും.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

18 ഞാൻ മഹാസഭയിൽ നിനക്കു സ്തോത്രം ചെയ്യും; ബഹുജനത്തിന്റെ മധ്യേ നിന്നെ സ്തുതിക്കും.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

18 ഞാൻ മഹാസഭയിൽ അങ്ങേക്ക് സ്തോത്രം ചെയ്യും; ബഹുജനത്തിന്‍റെ നടുവിൽ അങ്ങയെ സ്തുതിക്കും.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

18 ഞാൻ മഹാസഭയിൽ നിനക്കു സ്തോത്രം ചെയ്യും; ബഹുജനത്തിന്റെ മദ്ധ്യേ നിന്നെ സ്തുതിക്കും.

Viz kapitola kopírovat




സങ്കീർത്തനങ്ങൾ 35:18

Následuj nás:

Reklamy


Reklamy