Online Bible

- Reklamy -




സങ്കീർത്തനങ്ങൾ 32:1 - സമകാലിക മലയാളവിവർത്തനം

1 ലംഘനം ക്ഷമിച്ചും പാപം മറച്ചും കിട്ടിയ മനുഷ്യർ, അനുഗൃഹീതർ.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

1 അതിക്രമങ്ങൾ ക്ഷമിച്ചും പാപം പൊറുത്തും കിട്ടിയവൻ അനുഗൃഹീതൻ.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

1 ലംഘനം ക്ഷമിച്ചും പാപം മറച്ചും കിട്ടിയവൻ ഭാഗ്യവാൻ.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

1 അതിക്രമങ്ങൾക്ക് ക്ഷമയും പാപങ്ങൾക്ക് മോചനവും കിട്ടിയവൻ ഭാഗ്യവാൻ.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

1 ലംഘനം ക്ഷമിച്ചും പാപം മറെച്ചും കിട്ടിയവൻ ഭാഗ്യവാൻ.

Viz kapitola kopírovat




സങ്കീർത്തനങ്ങൾ 32:1

Následuj nás:

Reklamy


Reklamy