സങ്കീർത്തനങ്ങൾ 29:6 - സമകാലിക മലയാളവിവർത്തനം6 അവിടന്ന് ലെബാനോനെ ഒരു കാളക്കിടാവിനെപ്പോലെ തുള്ളിച്ചാടിക്കുന്നു, ശിര്യോനെ ഒരു കാട്ടുകാളക്കിടാവിനെപ്പോലെയും. Viz kapitolaസത്യവേദപുസ്തകം C.L. (BSI)6 അവിടുന്നു ലെബാനോൻ പർവതത്തെ വിറപ്പിക്കുന്നു, അതു കാളക്കുട്ടിയെപ്പോലെയും ഹെർമ്മോൻമല കാട്ടുപോത്തിൻ കുട്ടിയെപ്പോലെയും ഇളകിച്ചാടുന്നു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)6 അവൻ അവയെ കാളക്കുട്ടിയെപ്പോലെയും ലെബാനോനെയും സിര്യോനെയും കാട്ടുപോത്തിൻകുട്ടിയെപ്പോലെയും തുള്ളിക്കുന്നു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം6 അവൻ അവയെ കാളക്കുട്ടിയെപ്പോലെയും ലെബാനോനെയും സിര്യോനെയും കാട്ടുപോത്തിൻ കുട്ടിയെപ്പോലെയും തുള്ളിക്കുന്നു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)6 അവൻ അവയെ കാളക്കുട്ടിയെപ്പോലെയും ലെബാനോനെയും സിര്യോനെയും കാട്ടുപോത്തിൻ കുട്ടിയെപ്പോലെയും തുള്ളിക്കുന്നു. Viz kapitola |