Online Bible

- Reklamy -




സങ്കീർത്തനങ്ങൾ 27:11 - സമകാലിക മലയാളവിവർത്തനം

11 യഹോവേ, അവിടത്തെ വഴി എന്നെ പഠിപ്പിക്കണമേ; എനിക്കായ് പതിയിരിക്കുന്നവർനിമിത്തം എന്നെ നേർപാതകളിൽ നടത്തണമേ.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

11 പരമനാഥാ, അവിടുത്തെ വഴി എനിക്കുപദേശിച്ചു തരണമേ; നേർവഴിയിലൂടെ എന്നെ നയിക്കണമേ. എനിക്കു ശത്രുക്കൾ വളരെയാണല്ലോ.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

11 യഹോവേ, നിന്റെ വഴി എന്നെ കാണിക്കേണമേ; എന്റെ ശത്രുക്കൾനിമിത്തം നേരേയുള്ള പാതയിൽ എന്നെ നടത്തേണമേ.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

11 യഹോവേ, അങ്ങേയുടെ വഴി എന്നെ പഠിപ്പിക്കണമേ; എന്‍റെ ശത്രുക്കൾ നിമിത്തം നേരെയുള്ള പാതയിൽ എന്നെ നടത്തേണമേ.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

11 യഹോവേ, നിന്റെ വഴി എന്നെ കാണിക്കേണമേ; എന്റെ ശത്രുക്കൾനിമിത്തം നേരെയുള്ള പാതയിൽ എന്നെ നടത്തേണമേ.

Viz kapitola kopírovat




സങ്കീർത്തനങ്ങൾ 27:11

Následuj nás:

Reklamy


Reklamy