Online Bible

- Reklamy -




സങ്കീർത്തനങ്ങൾ 25:18 - സമകാലിക മലയാളവിവർത്തനം

18 എന്റെ അരിഷ്ടതയും ദുരിതവും ശ്രദ്ധിക്കണമേ എന്റെ പാപങ്ങളെല്ലാം ക്ഷമിക്കണമേ.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

18 എന്റെ കഷ്ടതയും വേദനയും ഓർത്ത് എന്റെ സകല പാപങ്ങളും ക്ഷമിക്കണമേ.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

18 എന്റെ അരിഷ്ടതയും അതിവേദനയും നോക്കേണമേ; എന്റെ സകല പാപങ്ങളും ക്ഷമിക്കേണമേ.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

18 എന്‍റെ അരിഷ്ടതയും അതിവേദനയും നോക്കണമേ; എന്‍റെ സകലപാപങ്ങളും ക്ഷമിക്കേണമേ.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

18 എന്റെ അരിഷ്ടതയും അതിവേദനയും നോക്കേണമേ; എന്റെ സകലപാപങ്ങളും ക്ഷമിക്കേണമേ.

Viz kapitola kopírovat




സങ്കീർത്തനങ്ങൾ 25:18

Následuj nás:

Reklamy


Reklamy