സങ്കീർത്തനങ്ങൾ 20:2 - സമകാലിക മലയാളവിവർത്തനം2 അവിടന്ന് തിരുസന്നിധാനത്തിൽനിന്ന് നിങ്ങൾക്കു സഹായം അയയ്ക്കട്ടെ സീയോനിൽനിന്ന് അവിടന്ന് പിൻതുണയേകട്ടെ. Viz kapitolaസത്യവേദപുസ്തകം C.L. (BSI)2 അവിടുന്നു വിശുദ്ധമന്ദിരത്തിൽനിന്ന് അങ്ങേക്കു സഹായം അയയ്‍ക്കട്ടെ, അവിടുന്നു സീയോനിൽനിന്ന് അങ്ങേക്കു തുണയരുളട്ടെ. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)2 അവൻ വിശുദ്ധമന്ദിരത്തിൽനിന്നു നിനക്കു സഹായം അയയ്ക്കുമാറാകട്ടെ; സീയോനിൽനിന്നു നിന്നെ താങ്ങുമാറാകട്ടെ. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം2 കർത്താവ് തന്‍റെ വിശുദ്ധമന്ദിരത്തിൽ നിന്ന് നിനക്കു സഹായം അയയ്ക്കുമാറാകട്ടെ; സീയോനിൽനിന്ന് നിന്നെ താങ്ങുമാറാകട്ടെ. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)2 അവൻ വിശുദ്ധമന്ദിരത്തിൽനിന്നു നിനക്കു സഹായം അയക്കുമാറാകട്ടെ; സീയോനിൽനിന്നു നിന്നെ താങ്ങുമാറാകട്ടെ. Viz kapitola |