Online Bible

- Reklamy -




സങ്കീർത്തനങ്ങൾ 146:5 - സമകാലിക മലയാളവിവർത്തനം

5 യാക്കോബിന്റെ ദൈവം തന്റെ സഹായവും അവരുടെ ദൈവമായ യഹോവയിൽ പ്രത്യാശയും അർപ്പിച്ചിരിക്കുന്നവർ അനുഗൃഹീതർ.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

5 യാക്കോബിന്റെ ദൈവം തുണയായിട്ടുള്ളവൻ, തന്റെ ദൈവമായ സർവേശ്വരനിൽ പ്രത്യാശ വയ്‍ക്കുന്നവൻ, അനുഗൃഹീതൻ.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

5 യാക്കോബിന്റെ ദൈവം സഹായമായി തന്റെ ദൈവമായ യഹോവയിൽ പ്രത്യാശയുള്ളവൻ ഭാഗ്യവാൻ.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

5 യാക്കോബിന്‍റെ ദൈവം സഹായമായി തന്‍റെ ദൈവമായ യഹോവയിൽ പ്രത്യാശയുള്ളവൻ ഭാഗ്യവാൻ.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

5 യാക്കോബിന്റെ ദൈവം സഹായമായി തന്റെ ദൈവമായ യഹോവയിൽ പ്രത്യാശയുള്ളവൻ ഭാഗ്യവാൻ.

Viz kapitola kopírovat




സങ്കീർത്തനങ്ങൾ 146:5

Následuj nás:

Reklamy


Reklamy