സങ്കീർത്തനങ്ങൾ 144:5 - സമകാലിക മലയാളവിവർത്തനം5 യഹോവേ, സ്വർഗം തുറന്ന് ഇറങ്ങിവരണമേ; പർവതങ്ങൾ സ്പർശിക്കണമേ, അവിടെനിന്നും പുകപടലങ്ങൾ ഉയരട്ടെ. Viz kapitolaസത്യവേദപുസ്തകം C.L. (BSI)5 സർവേശ്വരാ, അങ്ങ് ആകാശം ഭേദിച്ചു ഇറങ്ങിവരണമേ. അവിടുന്നു പർവതങ്ങളെ സ്പർശിക്കണമേ; അവ പുകയട്ടെ. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)5 യഹോവേ, ആകാശം ചായിച്ച് ഇറങ്ങിവരേണമേ; പർവതങ്ങൾ പുകയുവാൻ തക്കവണ്ണം അവയെ തൊടേണമേ. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം5 യഹോവേ, ആകാശം ചായിച്ച് ഇറങ്ങിവരേണമേ; പർവ്വതങ്ങൾ പുകയുവാൻ തക്കവണ്ണം അവയെ തൊടേണമേ. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)5 യഹോവേ, ആകാശം ചായിച്ചു ഇറങ്ങിവരേണമേ; പർവ്വതങ്ങൾ പുകയുവാൻ തക്കവണ്ണം അവയെ തൊടേണമേ. Viz kapitola |