സങ്കീർത്തനങ്ങൾ 144:4 - സമകാലിക മലയാളവിവർത്തനം4 മനുഷ്യർ ഒരു ശ്വാസംമാത്രം; അവരുടെ ദിനങ്ങൾ ക്ഷണികമായ നിഴൽപോലെ. Viz kapitolaസത്യവേദപുസ്തകം C.L. (BSI)4 മനുഷ്യൻ ഒരു ശ്വാസത്തിനു തുല്യനാണ്; അവന്റെ ജീവിതം കടന്നുപോകുന്ന നിഴൽ പോലെയാകുന്നു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)4 മനുഷ്യൻ ഒരു ശ്വാസത്തിനു തുല്യമത്രെ. അവന്റെ ആയുഷ്കാലം കടന്നുപോകുന്ന നിഴൽപോലെയാകുന്നു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം4 മനുഷ്യൻ ഒരു ശ്വാസത്തിനു തുല്യമത്രെ. അവന്റെ ആയുഷ്കാലം കടന്നുപോകുന്ന നിഴൽപോലെയാകുന്നു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)4 മനുഷ്യൻ ഒരു ശ്വാസത്തിന്നു തുല്യമത്രെ. അവന്റെ ആയുഷ്കാലം കടന്നുപോകുന്ന നിഴൽപോലെയാകുന്നു. Viz kapitola |