സങ്കീർത്തനങ്ങൾ 142:2 - സമകാലിക മലയാളവിവർത്തനം2 എന്റെ ആവലാതി ഞാൻ തിരുസന്നിധിയിൽ പകരുന്നു; എന്റെ കഷ്ടതകൾ ഞാൻ അവിടത്തോട് അറിയിക്കുന്നു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)2 ഞാൻ എന്റെ സങ്കടം തിരുമുമ്പിൽ പകരുന്നു. അവിടുത്തോട് എന്റെ ദുരിതങ്ങൾ വിവരിക്കുന്നു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)2 അവന്റെ സന്നിധിയിൽ ഞാൻ എന്റെ സങ്കടം പകരുന്നു; എന്റെ കഷ്ടത ഞാൻ അവനെ ബോധിപ്പിക്കുന്നു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം2 ദൈവത്തിന്‍റെ സന്നിധിയിൽ ഞാൻ എന്റെ സങ്കടം പകരുന്നു; എന്റെ കഷ്ടത ഞാൻ കർത്താവിനെ ബോധിപ്പിക്കുന്നു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)2 അവന്റെ സന്നിധിയിൽ ഞാൻ എന്റെ സങ്കടം പകരുന്നു; എന്റെ കഷ്ടത ഞാൻ അവനെ ബോധിപ്പിക്കുന്നു. Viz kapitola |