സങ്കീർത്തനങ്ങൾ 141:8 - സമകാലിക മലയാളവിവർത്തനം8 എന്നാൽ കർത്താവായ യഹോവേ, എന്റെ ദൃഷ്ടികൾ അങ്ങയുടെമേൽ ഉറച്ചിരിക്കുന്നു; ഞാൻ അങ്ങയിൽ അഭയംതേടുന്നു—എന്നെ മരണത്തിന് ഏൽപ്പിച്ചുകൊടുക്കരുതേ. Viz kapitolaസത്യവേദപുസ്തകം C.L. (BSI)8 ദൈവമായ സർവേശ്വരാ, ഞാൻ അങ്ങയെ നോക്കുന്നു. ഞാൻ അങ്ങയിൽ അഭയം തേടുന്നു. അരക്ഷിതനായി എന്നെ ഉപേക്ഷിക്കരുതേ. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)8 കർത്താവായ യഹോവേ, എന്റെ കണ്ണ് നിങ്കലേക്കു ആകുന്നു; ഞാൻ നിന്നെ ശരണമാക്കുന്നു; എന്റെ പ്രാണനെ തൂകിക്കളയരുതേ. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം8 കർത്താവായ യഹോവേ, എന്‍റെ കണ്ണുകൾ അങ്ങയിലേക്കാകുന്നു. ഞാൻ അങ്ങയെ ശരണമാക്കുന്നു; എന്റെ പ്രാണനെ നിരാലംബമാക്കരുതേ. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)8 കർത്താവായ യഹോവേ, എന്റെ കണ്ണു നിങ്കലേക്കു ആകുന്നു; ഞാൻ നിന്നെ ശരണമാക്കുന്നു; എന്റെ പ്രാണനെ തൂകിക്കളയരുതേ. Viz kapitola |