സങ്കീർത്തനങ്ങൾ 137:4 - സമകാലിക മലയാളവിവർത്തനം4 ഒരു അന്യദേശത്ത് ആയിരിക്കുമ്പോൾ യഹോവയുടെ ഗാനങ്ങൾ ഞങ്ങൾക്ക് ആലപിക്കാൻ കഴിയുന്നതെങ്ങനെ? Viz kapitolaസത്യവേദപുസ്തകം C.L. (BSI)4 അന്യദേശത്തു ഞങ്ങൾ എങ്ങനെ സർവേശ്വരന്റെ ഗീതം പാടും? Viz kapitolaസത്യവേദപുസ്തകം OV Bible (BSI)4 ഞങ്ങൾ യഹോവയുടെ ഗീതം അന്യദേശത്തു പാടുന്നതെങ്ങനെ? Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം4 ഞങ്ങൾ യഹോവയുടെ ഗീതം അന്യദേശത്ത് പാടുന്നതെങ്ങനെ? Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)4 ഞങ്ങൾ യഹോവയുടെ ഗീതം അന്യദേശത്തു പാടുന്നതെങ്ങനെ? Viz kapitola |