സങ്കീർത്തനങ്ങൾ 135:17 - സമകാലിക മലയാളവിവർത്തനം17 അവയ്ക്ക് കാതുണ്ട്, എന്നാൽ കേൾക്കാൻ കഴിയുന്നില്ല, അവയുടെ വായിൽ ശ്വാസവുമില്ല. Viz kapitolaസത്യവേദപുസ്തകം C.L. (BSI)17 ചെവിയുണ്ടെങ്കിലും കേൾക്കുന്നില്ല, അവയുടെ വായിൽ പ്രാണനുമില്ല. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)17 അവയ്ക്കു ചെവിയുണ്ടെങ്കിലും കേൾക്കുന്നില്ല; അവയുടെ വായിൽ ശ്വാസവുമില്ല. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം17 അവയ്ക്കു ചെവിയുണ്ടെങ്കിലും കേൾക്കുന്നില്ല; അവയുടെ വായിൽ ശ്വാസവുമില്ല. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)17 അവെക്കു ചെവിയുണ്ടെങ്കിലും കേൾക്കുന്നില്ല; അവയുടെ വായിൽ ശ്വാസവുമില്ല. Viz kapitola |