Online Bible

- Reklamy -




സങ്കീർത്തനങ്ങൾ 135:15 - സമകാലിക മലയാളവിവർത്തനം

15 ജനതകളുടെ വിഗ്രഹങ്ങൾ വെള്ളിയും സ്വർണവുമാണ്, മനുഷ്യകരങ്ങളാൽ നിർമിതവുമാണ്.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

15 അന്യജനതകളുടെ വിഗ്രഹങ്ങൾ പൊന്നും വെള്ളിയുംകൊണ്ടു നിർമ്മിച്ചവയാണ്. അവ മനുഷ്യരുടെ കരവേല മാത്രം.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

15 ജാതികളുടെ വിഗ്രഹങ്ങൾ പൊന്നും വെള്ളിയും മനുഷ്യരുടെ കൈവേലയും ആകുന്നു.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

15 ജനതകളുടെ വിഗ്രഹങ്ങൾ പൊന്നും വെള്ളിയും മനുഷ്യരുടെ കൈവേലയും ആകുന്നു.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

15 ജാതികളുടെ വിഗ്രഹങ്ങൾ പൊന്നും വെള്ളിയും മനുഷ്യരുടെ കൈവേലയും ആകുന്നു.

Viz kapitola kopírovat




സങ്കീർത്തനങ്ങൾ 135:15

Následuj nás:

Reklamy


Reklamy