സങ്കീർത്തനങ്ങൾ 135:12 - സമകാലിക മലയാളവിവർത്തനം12 അവിടന്ന് അവരുടെ രാജ്യം അവകാശമായി നൽകി, തന്റെ ജനമായ ഇസ്രായേലിന് ഒരു പൈതൃകാവകാശമായിത്തന്നെ. Viz kapitolaസത്യവേദപുസ്തകം C.L. (BSI)12 അവിടുന്നു അവരുടെ ദേശങ്ങൾ തന്റെ ജനമായ ഇസ്രായേലിന് അവകാശമായി നല്‌കി. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)12 അവരുടെ ദേശത്തെ അവൻ അവകാശമായിട്ട്, തന്റെ ജനമായ യിസ്രായേലിന് അവകാശമായിട്ടു കൊടുത്തു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം12 അവരുടെ ദേശത്തെ തനിക്കു അവകാശമായി, തന്‍റെ ജനമായ യിസ്രായേലിനു അവകാശമായി കൊടുത്തു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)12 അവരുടെ ദേശത്തെ അവൻ അവകാശമായിട്ടു, തന്റെ ജനമായ യിസ്രായേലിന്നു അവകാശമായിട്ടു കൊടുത്തു. Viz kapitola |