Online Bible

- Reklamy -




സങ്കീർത്തനങ്ങൾ 135:10 - സമകാലിക മലയാളവിവർത്തനം

10 അവിടന്ന് അനേകം രാഷ്ട്രങ്ങളെ തകർക്കുകയും ശക്തരായ രാജാക്കന്മാരെ സംഹരിക്കുകയും ചെയ്തു—

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

10 അവിടുന്ന്, അനേകം ജനതകളെ തകർത്തു, പ്രബലരായ രാജാക്കന്മാരെ സംഹരിച്ചു.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

10 അവൻ വലിയ ജാതികളെ സംഹരിച്ചു; ബലമുള്ള രാജാക്കന്മാരെ നിഗ്രഹിച്ചു.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

10 ദൈവം വലിയ ജനതകളെ സംഹരിച്ചു; ബലമുള്ള രാജാക്കന്മാരെ നിഗ്രഹിച്ചു.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

10 അവൻ വലിയ ജാതികളെ സംഹരിച്ചു; ബലമുള്ള രാജാക്കന്മാരെ നിഗ്രഹിച്ചു.

Viz kapitola kopírovat




സങ്കീർത്തനങ്ങൾ 135:10

Následuj nás:

Reklamy


Reklamy