സങ്കീർത്തനങ്ങൾ 132:9 - സമകാലിക മലയാളവിവർത്തനം9 അങ്ങയുടെ പുരോഹിതവൃന്ദം നീതിയിൻവസ്ത്രം അണിയട്ടെ; അങ്ങയുടെ വിശ്വസ്തർ ആനന്ദഗാനം ആലപിക്കട്ടെ.’ ” Viz kapitolaസത്യവേദപുസ്തകം C.L. (BSI)9 അങ്ങയുടെ പുരോഹിതന്മാർ നീതി ധരിക്കട്ടെ. അവിടുത്തെ ഭക്തന്മാർ ആനന്ദത്തോടെ ആർപ്പുവിളിക്കട്ടെ. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)9 നിന്റെ പുരോഹിതന്മാർ നീതി ധരിക്കയും നിന്റെ ഭക്തന്മാർ ഘോഷിച്ചുല്ലസിക്കയും ചെയ്യട്ടെ. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം9 അങ്ങേയുടെ പുരോഹിതന്മാർ നീതി ധരിക്കുകയും അങ്ങേയുടെ ഭക്തന്മാർ ഘോഷിച്ചുല്ലസിക്കുകയും ചെയ്യട്ടെ. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)9 നിന്റെ പുരോഹിതന്മാർ നീതി ധരിക്കയും നിന്റെ ഭക്തന്മാർ ഘോഷിച്ചുല്ലസിക്കയും ചെയ്യട്ടെ. Viz kapitola |