സങ്കീർത്തനങ്ങൾ 132:16 - സമകാലിക മലയാളവിവർത്തനം16 അവളുടെ പുരോഹിതവൃന്ദത്തെ ഞാൻ രക്ഷ ധരിപ്പിക്കും, അവളുടെ വിശ്വസ്തർ സദാ ആനന്ദഗാനം ആലപിക്കും. Viz kapitolaസത്യവേദപുസ്തകം C.L. (BSI)16 സീയോനിലെ പുരോഹിതന്മാരെ ഞാൻ രക്ഷ അണിയിക്കും, അവിടെയുള്ള ഭക്തന്മാർ ആനന്ദത്തോടെ ആർപ്പുവിളിക്കും. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)16 അതിലെ പുരോഹിതന്മാരെയും രക്ഷ ധരിപ്പിക്കും; അതിലെ ഭക്തന്മാർ ഘോഷിച്ചുല്ലസിക്കും. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം16 അതിലെ പുരോഹിതന്മാരെ രക്ഷ ധരിപ്പിക്കും; അതിലെ ഭക്തന്മാർ ഘോഷിച്ചുല്ലസിക്കും. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)16 അതിലെ പുരോഹിതന്മാരെയും രക്ഷ ധരിപ്പിക്കും; അതിലെ ഭക്തന്മാർ ഘോഷിച്ചുല്ലസിക്കും. Viz kapitola |