Online Bible

- Reklamy -




സങ്കീർത്തനങ്ങൾ 13:6 - സമകാലിക മലയാളവിവർത്തനം

6 അവിടന്ന് എനിക്കു നന്മ ചെയ്തിരിക്കുകയാൽ, ഞാൻ യഹോവയ്ക്കു സ്തുതിപാടും. സംഗീതസംവിധായകന്.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

6 ഞാൻ സർവേശ്വരനെ വാഴ്ത്തിപ്പാടും; അവിടുന്ന് എന്നെ സമൃദ്ധമായി അനുഗ്രഹിച്ചിരിക്കുന്നുവല്ലോ.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

6 യഹോവ എനിക്കു നന്മ ചെയ്തിരിക്കകൊണ്ട് ഞാൻ അവനു പാട്ടുപാടും.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

6 യഹോവ എനിക്ക് നന്മ ചെയ്തിരിക്കുകകൊണ്ട് ഞാൻ അവിടുത്തേക്ക് പാട്ടുപാടും.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

6 യഹോവ എനിക്കു നന്മ ചെയ്തിരിക്കകൊണ്ടു ഞാൻ അവന്നു പാട്ടു പാടും.

Viz kapitola kopírovat




സങ്കീർത്തനങ്ങൾ 13:6

Následuj nás:

Reklamy


Reklamy