സങ്കീർത്തനങ്ങൾ 129:5 - സമകാലിക മലയാളവിവർത്തനം5 സീയോനെ വെറുക്കുന്ന ഏവരും ലജ്ജിച്ചു പിന്തിരിയട്ടെ. Viz kapitolaസത്യവേദപുസ്തകം C.L. (BSI)5 സീയോനെ ദ്വേഷിക്കുന്നവർ ലജ്ജിച്ചു പിന്തിരിയട്ടെ. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)5 സീയോനെ പകയ്ക്കുന്നവരൊക്കെയും ലജ്ജിച്ചു പിൻതിരിഞ്ഞുപോകട്ടെ. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം5 സീയോനെ വെറുക്കുന്നവരെല്ലാം ലജ്ജിച്ച് പിന്തിരിഞ്ഞു പോകട്ടെ. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)5 സീയോനെ പകെക്കുന്നവരൊക്കെയും ലജ്ജിച്ചു പിന്തിരിഞ്ഞുപോകട്ടെ. Viz kapitola |