സങ്കീർത്തനങ്ങൾ 129:3 - സമകാലിക മലയാളവിവർത്തനം3 ഉഴവുകാർ എന്റെ പുറം ഉഴുത് ഉഴവുചാലുകൾ നീളമുള്ളതാക്കി. Viz kapitolaസത്യവേദപുസ്തകം C.L. (BSI)3 ഉഴവുകാരെപ്പോലെ അവർ എന്റെ മുതുകിൽ ഉഴുതു. എന്റെ മുതുകിൽ നീളത്തിൽ ഉഴവുചാൽ കീറി, Viz kapitolaസത്യവേദപുസ്തകം OV Bible (BSI)3 ഉഴവുകാർ എന്റെ മുതുകിന്മേൽ ഉഴുതു; ഉഴവുചാലുകളെ അവർ നീളത്തിൽ കീറി. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം3 ഉഴവുകാർ എന്റെ മുതുകിന്മേൽ ഉഴുതു; ഉഴവു ചാലുകൾ അവർ നീളത്തിൽ കീറി.” Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)3 ഉഴവുകാർ എന്റെ മുതുകിന്മേൽ ഉഴുതു; ഉഴവു ചാലുകളെ അവർ നീളത്തിൽ കീറി. Viz kapitola |