സങ്കീർത്തനങ്ങൾ 125:4 - സമകാലിക മലയാളവിവർത്തനം4 യഹോവേ, നല്ലയാളുകൾക്കും ഹൃദയപരമാർഥികൾക്കും നന്മചെയ്യണമേ. Viz kapitolaസത്യവേദപുസ്തകം C.L. (BSI)4 നല്ലവർക്കും ഹൃദയപരമാർഥികൾക്കും സർവേശ്വരാ, നന്മ ചെയ്യണമേ. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)4 യഹോവേ, ഗുണവാന്മാർക്കും ഹൃദയപരമാർഥികൾക്കും നന്മ ചെയ്യേണമേ. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം4 യഹോവേ, ഗുണവാന്മാർക്കും ഹൃദയപരമാർത്ഥികൾക്കും നന്മ ചെയ്യേണമേ. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)4 യഹോവേ, ഗുണവാന്മാർക്കും ഹൃദയപരമാർത്ഥികൾക്കും നന്മ ചെയ്യേണമേ. Viz kapitola |