സങ്കീർത്തനങ്ങൾ 121:1 - സമകാലിക മലയാളവിവർത്തനം1 പർവതങ്ങളിലേക്കു ഞാൻ എന്റെ കണ്ണുകൾ ഉയർത്തുന്നു— എവിടെനിന്നാണ് എനിക്കു സഹായം വരുന്നത്? Viz kapitolaസത്യവേദപുസ്തകം C.L. (BSI)1 ഞാൻ പർവതങ്ങളിലേക്കു കണ്ണുകൾ ഉയർത്തുന്നു, എനിക്കു സഹായം എവിടെനിന്നു വരും? Viz kapitolaസത്യവേദപുസ്തകം OV Bible (BSI)1 ഞാൻ എന്റെ കണ്ണ് പർവതങ്ങളിലേക്ക് ഉയർത്തുന്നു; എനിക്കു സഹായം എവിടെനിന്നു വരും? Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം1 ഞാൻ എന്റെ കണ്ണുകൾ പർവ്വതങ്ങളിലേക്ക് ഉയർത്തുന്നു; എനിക്ക് സഹായം എവിടെനിന്ന് വരും? Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)1 ഞാൻ എന്റെ കണ്ണു പർവ്വതങ്ങളിലേക്കു ഉയർത്തുന്നു; എനിക്കു സഹായം എവിടെനിന്നു വരും? Viz kapitola |