സങ്കീർത്തനങ്ങൾ 120:1 - സമകാലിക മലയാളവിവർത്തനം1 എന്റെ കഷ്ടതയിൽ ഞാൻ യഹോവയോടു നിലവിളിക്കുന്നു, അവിടന്ന് എനിക്ക് ഉത്തരമരുളുന്നു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)1 എന്റെ കഷ്ടതയിൽ ഞാൻ സർവേശ്വരനോടു നിലവിളിച്ചു. അവിടുന്ന് എനിക്ക് ഉത്തരമരുളി. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)1 എന്റെ കഷ്ടതയിൽ ഞാൻ യഹോവയോടു നിലവിളിച്ചു; അവൻ എനിക്ക് ഉത്തരം അരുളുകയും ചെയ്തു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം1 എന്‍റെ കഷ്ടതയിൽ ഞാൻ യഹോവയോടു നിലവിളിച്ചു; കർത്താവ് എനിക്ക് ഉത്തരം അരുളുകയും ചെയ്തു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)1 എന്റെ കഷ്ടതയിൽ ഞാൻ യഹോവയോടു നിലവിളിച്ചു; അവൻ എനിക്കു ഉത്തരം അരുളുകയും ചെയ്തു. Viz kapitola |