സങ്കീർത്തനങ്ങൾ 116:15 - സമകാലിക മലയാളവിവർത്തനം15 തന്റെ വിശ്വസ്തസേവകരുടെ മരണം യഹോവയുടെ ദൃഷ്ടിയിൽ വിലയേറിയതാകുന്നു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)15 തന്റെ ഭക്തന്മാരുടെ മരണം സർവേശ്വരനു വിലയേറിയതത്രേ. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)15 തന്റെ ഭക്തന്മാരുടെ മരണം യഹോവയ്ക്കു വിലയേറിയതാകുന്നു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം15 തന്‍റെ ഭക്തന്മാരുടെ മരണം യഹോവയ്ക്കു വിലയേറിയതാകുന്നു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)15 തന്റെ ഭക്തന്മാരുടെ മരണം യഹോവെക്കു വിലയേറിയതാകുന്നു. Viz kapitola |