സങ്കീർത്തനങ്ങൾ 116:13 - സമകാലിക മലയാളവിവർത്തനം13 ഞാൻ രക്ഷയുടെ പാനപാത്രം എടുത്ത് യഹോവയുടെ നാമം വിളിച്ചപേക്ഷിക്കും. Viz kapitolaസത്യവേദപുസ്തകം C.L. (BSI)13 ഞാൻ വീഞ്ഞു നിറഞ്ഞ പാനപാത്രമുയർത്തി, രക്ഷയുടെ സ്തോത്രയാഗമർപ്പിക്കും. ഞാൻ സർവേശ്വരന്റെ നാമം വിളിച്ചപേക്ഷിക്കും. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)13 ഞാൻ രക്ഷയുടെ പാനപാത്രം എടുത്തു യഹോവയുടെ നാമം വിളിച്ചപേക്ഷിക്കും. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം13 ഞാൻ രക്ഷയുടെ പാനപാത്രം എടുത്ത് യഹോവയുടെ നാമം വിളിച്ചപേക്ഷിക്കും. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)13 ഞാൻ രക്ഷയുടെ പാനപാത്രം എടുത്തു യഹോവയുടെ നാമം വിളിച്ചപേക്ഷിക്കും. Viz kapitola |