Online Bible

- Reklamy -




സങ്കീർത്തനങ്ങൾ 116:10 - സമകാലിക മലയാളവിവർത്തനം

10 ഞാൻ അങ്ങയിൽ വിശ്വസിച്ചു; അതുകൊണ്ട് ഞാൻ പറഞ്ഞു, “ഞാൻ ഏറ്റവും പീഡിതൻ ആയിരിക്കുന്നു;”

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

10 വല്ലാത്ത കഷ്ടതയിലായി എന്നു കരുതിയപ്പോഴും ദൈവത്തിലുള്ള വിശ്വാസം ഞാൻ കൈവെടിഞ്ഞില്ല.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

10 ഞാൻ വലിയ കഷ്ടതയിൽ ആയി എന്നു പറഞ്ഞപ്പോൾ ഞാൻ വിശ്വസിച്ചു.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

10 “ഞാൻ വലിയ കഷ്ടതയിൽ ആയി” എന്നു പറഞ്ഞപ്പോഴും ഞാൻ എന്‍റെ വിശ്വാസം കാത്തു.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

10 ഞാൻ വലിയ കഷ്ടതയിൽ ആയി എന്നു പറഞ്ഞപ്പോൾ ഞാൻ വിശ്വസിച്ചു.

Viz kapitola kopírovat




സങ്കീർത്തനങ്ങൾ 116:10

Následuj nás:

Reklamy


Reklamy