സങ്കീർത്തനങ്ങൾ 115:8 - സമകാലിക മലയാളവിവർത്തനം8 അവയെ നിർമിക്കുന്നവർ അവയെപ്പോലെയാകുന്നു, അവയിൽ ആശ്രയിക്കുന്ന എല്ലാവരും അങ്ങനെതന്നെ. Viz kapitolaസത്യവേദപുസ്തകം C.L. (BSI)8 അവയെ നിർമ്മിക്കുന്നവൻ അവയെപ്പോലെ തന്നെ. അവയിൽ ആശ്രയിക്കുന്നവരും അങ്ങനെ തന്നെ. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)8 അവയെ ഉണ്ടാക്കുന്നവർ അവയെപ്പോലെ ആകുന്നു; അവയിൽ ആശ്രയിക്കുന്ന ഏവനും അങ്ങനെ തന്നെ. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം8 അവയെ ഉണ്ടാക്കുന്നവർ അവയെപ്പോലെ ആകുന്നു; അവയിൽ ആശ്രയിക്കുന്ന ഏവനും അങ്ങനെ തന്നെ. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)8 അവയെ ഉണ്ടാക്കുന്നവർ അവയെപ്പോലെ ആകുന്നു; അവയിൽ ആശ്രയിക്കുന്ന ഏവനും അങ്ങനെ തന്നേ. Viz kapitola |