Online Bible

- Reklamy -




സങ്കീർത്തനങ്ങൾ 114:3 - സമകാലിക മലയാളവിവർത്തനം

3 ചെങ്കടൽ അവർ വരുന്നതുകണ്ട് ഓടിപ്പോയി, യോർദാൻനദി പിൻവാങ്ങി;

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

3 സമുദ്രം അതു കണ്ട് ഓടി; യോർദ്ദാൻ പിൻവാങ്ങി.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

3 സമുദ്രംകണ്ട് ഓടി; യോർദ്ദാൻ പിൻവാങ്ങിപ്പോയി.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

3 സമുദ്രം അത് കണ്ടു ഓടിപ്പോയി; യോർദ്ദാൻ പിൻവാങ്ങി.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

3 സമുദ്രം കണ്ടു ഓടി; യോർദ്ദാൻ പിൻവാങ്ങിപ്പോയി.

Viz kapitola kopírovat




സങ്കീർത്തനങ്ങൾ 114:3

Následuj nás:

Reklamy


Reklamy