Online Bible

- Reklamy -




സങ്കീർത്തനങ്ങൾ 111:1 - സമകാലിക മലയാളവിവർത്തനം

1 യഹോവയെ വാഴ്ത്തുക. പരമാർഥികളുടെ സമിതിയിലും സഭയിലും പൂർണഹൃദയത്തോടെ ഞാൻ യഹോവയെ പുകഴ്ത്തും.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

1 സർവേശ്വരനെ സ്തുതിക്കുവിൻ! പൂർണഹൃദയത്തോടെ നീതിനിഷ്ഠരുടെ ആരാധനാസഭയിൽ ഞാൻ സർവേശ്വരനു സ്തോത്രം അർപ്പിക്കും.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

1 യഹോവയെ സ്തുതിപ്പിൻ. ഞാൻ നേരുള്ളവരുടെ സംഘത്തിലും സഭയിലും പൂർണഹൃദയത്തോടെ യഹോവയ്ക്ക് സ്തോത്രം ചെയ്യും.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

1 യഹോവയെ സ്തുതിക്കുവിൻ. ഞാൻ നേരുള്ളവരുടെ സംഘത്തിലും സഭയിലും പൂർണ്ണഹൃദയത്തോടുകൂടി യഹോവയ്ക്കു സ്തോത്രം ചെയ്യും.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

1 യഹോവയെ സ്തുതിപ്പിൻ. ഞാൻ നേരുള്ളവരുടെ സംഘത്തിലും സഭയിലും പൂർണ്ണഹൃദയത്തോടെ യഹോവെക്കു സ്തോത്രം ചെയ്യും.

Viz kapitola kopírovat




സങ്കീർത്തനങ്ങൾ 111:1

Následuj nás:

Reklamy


Reklamy