സങ്കീർത്തനങ്ങൾ 109:10 - സമകാലിക മലയാളവിവർത്തനം10 അയാളുടെ മക്കൾ ഭിക്ഷാടകരായി അലയട്ടെ; നശിച്ചുപോയ അവരുടെ ഭവനങ്ങളിൽനിന്നും അവർ ആട്ടിയോടിക്കപ്പെടട്ടെ. Viz kapitolaസത്യവേദപുസ്തകം C.L. (BSI)10 അവന്റെ സന്തതികൾ യാചകരായി അലഞ്ഞുതിരിയട്ടെ. അവർ സങ്കേതമാക്കുന്ന ജീർണാവശിഷ്ടങ്ങൾക്കിടയിൽനിന്ന് അവർ തുരത്തപ്പെടട്ടെ. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)10 അവന്റെ മക്കൾ അലഞ്ഞു തെണ്ടിനടക്കട്ടെ; തങ്ങളുടെ ശൂന്യഭവനങ്ങളെ വിട്ട് ഇരന്നുനടക്കട്ടെ. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം10 അവന്‍റെ മക്കൾ അലഞ്ഞ് തെണ്ടിനടക്കട്ടെ; അവരുടെ ശൂന്യഭവനങ്ങൾ വിട്ട് ഇരന്നു നടക്കട്ടെ; Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)10 അവന്റെ മക്കൾ അലഞ്ഞു തെണ്ടിനടക്കട്ടെ; തങ്ങളുടെ ശൂന്യഭവനങ്ങളെ വിട്ടു ഇരന്നു നടക്കട്ടെ; Viz kapitola |