സങ്കീർത്തനങ്ങൾ 107:42 - സമകാലിക മലയാളവിവർത്തനം42 ഹൃദയപരമാർഥികൾ അതുകണ്ട് ആനന്ദിക്കുന്നു, എന്നാൽ ദുഷ്ടരെല്ലാം മൗനം അവലംബിക്കുന്നു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)42 നിഷ്കളങ്കർ അതു കണ്ടു സന്തോഷിക്കും, ദുഷ്ടർ മൗനമായിരിക്കും. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)42 നേരുള്ളവർ ഇതു കണ്ടു സന്തോഷിക്കും; നീതികെട്ടവരൊക്കെയും വായ് പൊത്തും. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം42 നേരുള്ളവർ ഇതു കണ്ടു സന്തോഷിക്കും; നീതികെട്ടവർ എല്ലാവരും വായ് പൊത്തും. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)42 നേരുള്ളവർ ഇതു കണ്ടു സന്തോഷിക്കും; നീതികെട്ടവർ ഒക്കെയും വായ്പൊത്തും. Viz kapitola |