സങ്കീർത്തനങ്ങൾ 107:39 - സമകാലിക മലയാളവിവർത്തനം39 പീഡനം, ആപത്ത്, ദുഃഖം എന്നിവയാൽ അവിടന്ന് അവരെ താഴ്ത്തി, അങ്ങനെ അവരുടെ എണ്ണം കുറഞ്ഞു; Viz kapitolaസത്യവേദപുസ്തകം C.L. (BSI)39 പീഡനവും കഷ്ടതയും സങ്കടവുംകൊണ്ടു, അവർ എണ്ണത്തിൽ കുറയുകയും ലജ്ജിതരാവുകയും ചെയ്തപ്പോൾ, Viz kapitolaസത്യവേദപുസ്തകം OV Bible (BSI)39 പീഡനവും കഷ്ടതയും സങ്കടവും ഹേതുവായി അവർ പിന്നെയും കുറഞ്ഞു താണുപോയി. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം39 പീഡനവും കഷ്ടതയും സങ്കടവും ഹേതുവായി അവർ പിന്നെയും കുറഞ്ഞു താണുപോയി. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)39 പീഡനവും കഷ്ടതയും സങ്കടവും ഹേതുവായി അവർ പിന്നെയും കുറഞ്ഞു താണുപോയി. Viz kapitola |