Online Bible

- Reklamy -




സങ്കീർത്തനങ്ങൾ 105:31 - സമകാലിക മലയാളവിവർത്തനം

31 അവിടന്ന് ആജ്ഞാപിച്ചു, ഈച്ചകൾ കൂട്ടമായി വന്നണഞ്ഞു, അവരുടെ ദേശത്തെല്ലാം പേനും പെരുകി.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

31 അവിടുന്നു കല്പിച്ചപ്പോൾ അവരുടെ ദേശത്ത് ഈച്ചയും പേനും നിറഞ്ഞു.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

31 അവൻ കല്പിച്ചപ്പോൾ നായീച്ചയും അവരുടെ ദേശത്തെല്ലാം പേനും വന്നു;

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

31 ദൈവം കല്പിച്ചപ്പോൾ നായീച്ചയും അവരുടെ ദേശം മുഴുവനും നിറഞ്ഞു;

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

31 അവൻ കല്പിച്ചപ്പോൾ നായീച്ചയും അവരുടെ ദേശത്തെല്ലാം പേനും വന്നു;

Viz kapitola kopírovat




സങ്കീർത്തനങ്ങൾ 105:31

Následuj nás:

Reklamy


Reklamy