സങ്കീർത്തനങ്ങൾ 105:23 - സമകാലിക മലയാളവിവർത്തനം23 അതിനുശേഷം ഇസ്രായേൽ ഈജിപ്റ്റിലേക്കു പ്രവേശിച്ചു; ഹാമിന്റെ ദേശത്ത് യാക്കോബ് ഒരു പ്രവാസിയായി താമസിച്ചു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)23 അപ്പോൾ ഇസ്രായേൽ ഈജിപ്തിലേക്കു വന്നു അതെ, യാക്കോബ് ഹാമിന്റെ ദേശത്ത് ചെന്നു പാർത്തു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)23 അപ്പോൾ യിസ്രായേൽ മിസ്രയീമിലേക്കു ചെന്നു; യാക്കോബ് ഹാമിന്റെ ദേശത്തു വന്നു പാർത്തു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം23 അപ്പോൾ യിസ്രായേൽ മിസ്രയീമിലേക്കു ചെന്നു; യാക്കോബ് ഹാമിന്റെ ദേശത്ത് വന്നു പാർത്തു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)23 അപ്പോൾ യിസ്രായേൽ മിസ്രയീമിലേക്കു ചെന്നു; യാക്കോബ് ഹാമിന്റെ ദേശത്തു വന്നു പാർത്തു. Viz kapitola |