സങ്കീർത്തനങ്ങൾ 10:6 - സമകാലിക മലയാളവിവർത്തനം6 അവർ തങ്ങളോടുതന്നെ പറയുന്നു, “ഒന്നിനുമെന്നെ ഇളക്കിമറിക്കാൻ കഴിയുകയില്ല.” അവർ ശപഥംചെയ്യുന്നു, “തലമുറകളോളം എനിക്കൊരനർഥവും വരികയില്ല.” Viz kapitolaസത്യവേദപുസ്തകം C.L. (BSI)6 ‘ഞാൻ കുലുങ്ങുകയില്ല. ഒരിക്കലും എനിക്ക് അനർഥം ഉണ്ടാവുകയില്ല’ എന്ന് അവൻ സ്വയം പറയുന്നു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)6 ഞാൻ കുലുങ്ങുകയില്ല, ഒരുനാളും അനർഥത്തിൽ വീഴുകയുമില്ല എന്ന് അവൻ തന്റെ ഹൃദയത്തിൽ പറയുന്നു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം6 “ഞാൻ കുലുങ്ങുകയില്ല, ഒരുനാളും അനർത്ഥത്തിൽ വീഴുകയുമില്ല” എന്നു അവൻ തന്റെ ഹൃദയത്തിൽ പറയുന്നു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)6 ഞാൻ കുലുങ്ങുകയില്ല, ഒരുനാളും അനർത്ഥത്തിൽ വീഴുകയുമില്ല എന്നു അവൻ തന്റെ ഹൃദയത്തിൽ പറയുന്നു. Viz kapitola |