Online Bible

- Reklamy -




സങ്കീർത്തനങ്ങൾ 10:13 - സമകാലിക മലയാളവിവർത്തനം

13 ദുഷ്ടർ ദൈവത്തോട് എതിർത്തുനിൽക്കുന്നത് എന്തിന്? “ദൈവം ഞങ്ങളോട് കണക്കു ചോദിക്കുകയില്ല,” എന്ന് അവർ ആത്മഗതം ചെയ്യുന്നതും എന്തുകൊണ്ട്?

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

13 ദുഷ്ടൻ ദൈവത്തെ നിന്ദിക്കുന്നതും അങ്ങ് കണക്കു ചോദിക്കുകയില്ല എന്നു പറയുന്നതും എന്തുകൊണ്ട്?

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

13 ദുഷ്ടൻ ദൈവത്തെ നിന്ദിക്കുന്നതും നീ ചോദിക്കയില്ല എന്ന് തന്റെ ഉള്ളിൽ പറയുന്നതും എന്തിന്?

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

13 ദുഷ്ടൻ ദൈവത്തെ നിന്ദിക്കുന്നതും “ദൈവം കണക്ക് ചോദിക്കുകയില്ല” എന്നു തന്‍റെ ഉള്ളിൽ പറയുന്നതും എന്തിന്?

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

13 ദുഷ്ടൻ ദൈവത്തെ നിന്ദിക്കുന്നതും നീ ചോദിക്കയില്ല എന്നു തന്റെ ഉള്ളിൽ പറയുന്നതും എന്തിന്നു?

Viz kapitola kopírovat




സങ്കീർത്തനങ്ങൾ 10:13

Následuj nás:

Reklamy


Reklamy