Online Bible

- Reklamy -




സദൃശവാക്യങ്ങൾ 7:1 - സമകാലിക മലയാളവിവർത്തനം

1 എന്റെ കുഞ്ഞേ, എന്റെ വചനങ്ങൾ പ്രമാണിക്കുകയും എന്റെ കൽപ്പനകൾ നിന്റെ ഉള്ളിൽ സംഗ്രഹിക്കുകയും ചെയ്യുക.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

1 മകനേ, എന്റെ വാക്കുകൾ അനുസരിക്കുക; എന്റെ കല്പനകൾ സംഗ്രഹിക്കുക.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

1 മകനേ, എന്റെ വചനങ്ങളെ പ്രമാണിച്ച് എന്റെ കല്പനകളെ നിന്റെ ഉള്ളിൽ സംഗ്രഹിച്ചുകൊൾക.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

1 മകനേ, എന്‍റെ വചനങ്ങൾ പ്രമാണിച്ച് എന്‍റെ കല്പനകൾ നിന്‍റെ ഉള്ളിൽ സംഗ്രഹിച്ചുകൊള്ളുക.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

1 മകനേ, എന്റെ വചനങ്ങളെ പ്രമാണിച്ചു എന്റെ കല്പനകളെ നിന്റെ ഉള്ളിൽ സംഗ്രഹിച്ചുകൊൾക.

Viz kapitola kopírovat




സദൃശവാക്യങ്ങൾ 7:1

Následuj nás:

Reklamy


Reklamy