സദൃശവാക്യങ്ങൾ 5:2 - സമകാലിക മലയാളവിവർത്തനം2 അങ്ങനെ നീ വിവേചനശക്തി നിലനിർത്തുകയും നിന്റെ അധരങ്ങൾ പരിജ്ഞാനം പ്രസ്താവിക്കുകയും ചെയ്യട്ടെ. Viz kapitolaസത്യവേദപുസ്തകം C.L. (BSI)2 അപ്പോൾ നീ വകതിരിവു പുലർത്തും; നിന്റെ ഭാഷണം പരിജ്ഞാനപൂർണമായിത്തീരും. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)2 ജ്ഞാനത്തെ ശ്രദ്ധിച്ച് എന്റെ ബോധത്തിന് ചെവി ചായിക്ക. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം2 ജ്ഞാനം ശ്രദ്ധിച്ച് എന്‍റെ തിരിച്ചറിവിലേക്ക് ചെവിചായിക്കുക. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)2 ജ്ഞാനത്തെ ശ്രദ്ധിച്ചു എന്റെ ബോധത്തിന്നു ചെവി ചായിക്ക. Viz kapitola |