Online Bible

- Reklamy -




സദൃശവാക്യങ്ങൾ 29:16 - സമകാലിക മലയാളവിവർത്തനം

16 ദുഷ്ടർ വർധിക്കുമ്പോൾ, പാപവും വർധിക്കുന്നു, എന്നാൽ നീതിനിഷ്ഠർ അവരുടെ തകർച്ച കാണും.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

16 ദുഷ്ടന്മാർ അധികാരത്തിൽ വരുമ്പോൾ അതിക്രമം വർധിക്കും; അവരുടെ പതനം നീതിമാന്മാർ കാണും.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

16 ദുഷ്ടന്മാർ പെരുകുമ്പോൾ അതിക്രമം പെരുകുന്നു; നീതിമാന്മാരോ അവരുടെ വീഴ്ച കാണും.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

16 ദുഷ്ടന്മാർ പെരുകുമ്പോൾ അതിക്രമം പെരുകുന്നു; നീതിമാന്മാർ അവരുടെ വീഴ്ച കാണും.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

16 ദുഷ്ടന്മാർ പെരുകുമ്പോൾ അതിക്രമം പെരുകുന്നു; നീതിമാന്മാരോ അവരുടെ വീഴ്ച കാണും.

Viz kapitola kopírovat




സദൃശവാക്യങ്ങൾ 29:16

Následuj nás:

Reklamy


Reklamy