സദൃശവാക്യങ്ങൾ 27:26 - സമകാലിക മലയാളവിവർത്തനം26 ആട്ടിൻപറ്റങ്ങൾ വസ്ത്രത്തിനുള്ള വകയും കോലാടുകൾ നിലത്തിനുള്ള വിലയും നേടിത്തരും. Viz kapitolaസത്യവേദപുസ്തകം C.L. (BSI)26 കുഞ്ഞാടുകൾ നിനക്കു വസ്ത്രം നല്‌കും, കോലാടുകൾ വയലിനുള്ള വില നേടിത്തരും; Viz kapitolaസത്യവേദപുസ്തകം OV Bible (BSI)26 കുഞ്ഞാടുകൾ നിനക്ക് ഉടുപ്പിനും കോലാടുകൾ നിലത്തിന്റെ വിലയ്ക്കും ഉതകും. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം26 കുഞ്ഞാടുകൾ നിനക്കു ഉടുപ്പിനും കോലാടുകൾ നിലത്തിന്റെ വിലയ്ക്കും പ്രയോജനപ്പെടും. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)26 കുഞ്ഞാടുകൾ നിനക്കു ഉടുപ്പിന്നും കോലാടുകൾ നിലത്തിന്റെ വിലെക്കും ഉതകും. Viz kapitola |