സദൃശവാക്യങ്ങൾ 26:27 - സമകാലിക മലയാളവിവർത്തനം27 ഒരാൾ കുഴിക്കുന്ന കുഴിയിൽ അയാൾതന്നെ വീഴും; താൻ ഉരുട്ടിവിടുന്ന കല്ല് തന്റെ നേർക്കുതന്നെ തിരിഞ്ഞുരുണ്ടുവന്നു പതിക്കും. Viz kapitolaസത്യവേദപുസ്തകം C.L. (BSI)27 താൻ കുഴിച്ച കുഴിയിൽ താൻതന്നെ വീഴും. താൻ ഉരുട്ടി വീഴ്ത്തുന്ന കല്ല് തന്റെമേൽ തന്നെ പതിക്കും. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)27 കുഴി കുഴിക്കുന്നവൻ അതിൽ വീഴും; കല്ല് ഉരുട്ടുന്നവന്റെമേൽ അതു തിരിഞ്ഞുരുളും. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം27 കുഴി കുഴിക്കുന്നവൻ അതിൽ വീഴും; കല്ലുരുട്ടുന്നവന്‍റെമേൽ അത് തിരിഞ്ഞുരുളും. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)27 കുഴി കുഴിക്കുന്നവൻ അതിൽ വീഴും; കല്ലു ഉരുട്ടുന്നവന്റെമേൽ അതു തിരിഞ്ഞുരുളും. Viz kapitola |